നഗരസഭയുടെ പേര് : ഏറ്റുമാനൂര്‍ നഗരസഭ
വില്ലേജുകള്‍ : ഏറ്റുമാനൂര്‍, പേരൂർ, പെരുമ്പായിക്കാട്
ജില്ല : കോട്ടയം
താലൂക്ക് : കോട്ടയം
ജില്ലാ പഞ്ചായത്ത് : കോട്ടയം
അംസബ്ലി മണ്ഡലം : ഏറ്റുമാനൂര്‍
ലോക്സഭാ മണ്ഡലം : കോട്ടയം
വിസ്തീര്‍ണ്ണം : 27.8 ച്. കീ
അതിരുകള്‍
വടക്ക് : ചെത്തിത്തോട്, കാണക്കാരി പഞ്ചായത്ത്
തെക്ക് : മീനച്ചിലാറ്, കോട്ടയം നഗരസഭ
കിഴക്ക് : കിടങ്ങൂര്‍ പഞ്ചായത്ത്
പടിഞ്ഞാറ് : അതിരമ്പുഴ പഞ്ചായത്ത്
വാര്‍ഡുകള്‍ : 36
ജനസംഖ്യ : 45837
പുരുഷന്‍മാര്‍ : 22877
സ്ത്രീകള്‍ : 22968
സാക്ഷരത : 95%