കേരള ഖര മാലിന്യ പരിപാലന പദ്ധതി
നമ്മുടെ നഗരങ്ങളിലെ മാലിന്യപ്രശ്നങ്ങള്‍ക്കു സമഗ്രപരിഹാരം
കാണുവാനായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന കേരള ഖര മാലിന്യ
പരിപാലന പദ്ധതിയുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായി
എത്തിക്കുന്നതിന് പദ്ധതിയുടെ സാമൂഹ്യ മാധ്യമ പേജുകള്‍ എല്ലാവരും
പിന്തുടരണമെന്നു താത്പര്യപ്പെടുന്നു
പേജ് ലിങ്കുകള്‍
- Read more about കേരള ഖര മാലിന്യ പരിപാലന പദ്ധതി
- Log in to post comments
- 38 views